കൊട്ടിയൂർ:അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കൊട്ടിയൂരിലെത്തിയ മന്ത്രിക്ക് നേരിൽ കണ്ട് നിവേദനം നൽകിയാണ് ആവശ്യം ഉന്നയിച്ചത്.


കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂട്ടിരിയുടെയും എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെയും സാന്നിധ്യത്തിൽ മലയോര വികസന സമിതി ഭാരവാഹികളാണ് നിവേദനം നൽകിയത്. പി. തങ്കപ്പൻ മാസ്റ്റർ, അഡ്വ. എം. രാജൻ, ജോർജ്കുട്ടി വാളുവെട്ടിക്കൽ, കെ.എം. അബ്ദുൾ അസീസ്, ജോയ് ജോസഫ്, സജീവ് നായർ എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
ഈ ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാർക്കും മുമ്പ് നിവേദനം നൽകിയിരുന്നു. കൊട്ടിയൂർ ദേവസ്വംകൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂട്ടിരിയുടെയും എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെയും സാന്നിധ്യത്തിൽ മലയോര വികസന സമിതി ഭാരവാഹികളാണ് നിവേദനം നൽകിയത്.
The Hillyora Development People's Committee submitted a petition to Public Works Minister Muhammad Riyas for the Ambayathodu-Thalappuzha-44th Mile Pass-Free Road.